ഡൽഹിയിൽ പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷനിൽ സീനിയർ കൺസൽട്ടൻറ്, കൺസൽട്ടൻറ്, സീനിയർ റിസർച് അസോഷ്യേറ്റ് , ജൂനിയർ പ്രോജക്ട് ഫെലോ, ഓഫീസ് അസിസ്റ്റൻറ് എന്നീ തസ്തികയിൽ ഒഴിവുണ്ട്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 15.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.ncert.nic.in