ഭുവനേശ്വറിൽ പ്രവർത്തിക്കുന്ന നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വിഭാഗങ്ങൾ:ഗൈനക്കോളജി,പീഡിയാട്രിക്,മൈക്രോബയോളജി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nalcoindia.com