ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന നൈയ്കോ ഇൻഫർമേഷൻ ടെക്നോളജിയിൽ റിസർച് അനലിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിടെക്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@naicoits.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28.