സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡെസ്ക്ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം: 2
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക: http://www.nstiwtrivandrum.dgt.gov.in