കേരള യൂണിവേഴ്സിറ്റി നടത്തിയ എട്ടാം സെമസ്റ്റർ ബി.എസ് .സി -കമ്പ്യൂട്ടർ സയൻസ് ഹിയറിങ്
ഇംപയേർഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധയ്ക്കും ഡിസംബർ 15 വരെയും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.