എം.ജി യൂണിവേഴ്സിറ്റി ഏപ്രിലിൽ നടത്തിയ മൂന്നാം സെമസ്റ്റർ ഹോം സയൻസ് ബ്രാഞ്ച് 10 (എ ) ചൈൽഡ് ഡെവലപ്മെൻറ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 21 അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.