മഹാത്മഗാന്ധി സർവകലാശാല നടത്തിയ നാലാം സെമസ്റ്റർ എം.എ.സോഷ്യോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.mgu.ac.in