കേരള യൂണിവേഴ്സിറ്റി ജനുവരിയിൽ നടത്താനിരിക്കുന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് പിഴകൂടാതെ ഡിസംബർ 14വരെയും പിഴസഹിതം ഡിസംബർ 17വരെയും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.