കേരളസർവകലാശാല ജനുവരി 23ന് ആരംഭിക്കാനിരിക്കുന്ന മൂന്നാം സെമസ്റ്റർ എം.എഫ്.എ പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് പിഴകൂടാതെ ഡിസംബർ 15വരെയും പിഴസഹിതം ജനുവരി 19വരെയും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.