കേരളസർവകലാശാല അടുത്തമാസം 16ന് ആരംഭിക്കാനിരിക്കുന്ന ഒന്നാം സെമസ്റ്റർ പെയിൻറിംഗ് ആൻഡ് സ്കൾപ്ചർ പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് പിഴകൂടാതെ ഡിസംബർ 2വരെയും പിഴസഹിതം ഡിസംബർ 8വരെയും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.