കാലിക്കറ്റ് സർവകലാശാല നടത്താനിരിക്കുന്ന എം.എസ് .സി ഫിസിക്സ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് പിഴകൂടാതെ ജനുവരി 15 വരെയും പിഴയില്ലാതെ ജനുവരി 19 വരെയും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.