കാലിക്കറ്റ് സർവകലാശാല നടത്താനിരിക്കുന്ന മൂന്നാം സെമസ്റ്റർ എം.പി.എഡ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ ഡിസംബർ 21വരെയും പിഴസഹിതം ഡിസംബർ 23വരെയും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.