കാലിക്കറ്റ് സർവകലാശാല നടത്താനിരിക്കുന്ന നാലാം വർഷ ബി.പി.എഡ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ ഡിസംബർ 21വരെയും പിഴസഹിതം ഡിസംബർ 23വരെയും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.