എം.ജി യൂണിവേഴ്സിറ്റി നടത്താനിരിക്കുന്ന മൂന്നാം സെമസ്റ്റർ ഐ.എം.സി.എ പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ ഡിസംബർ 21വരെയും പിഴസഹിതം ഡിസംബർ 23 വരെയും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.