കേരളസർവകലാശാല ജനുവരിയിൽ തുടങ്ങുന്ന നാലാം സെമസ്റ്റർ (റഗുലർ 2019 അഡ്മിഷൻ, സപ്ലിമെൻററി 2015-2018 അഡ്മിഷൻസ് -2015 സ്കീം ), രണ്ടാം സെമസ്റ്റർ (സപ്ലിമെൻററി-2015 സ്കീം )എം.സി .എ ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബർ 31വരെയും പിഴയൊടുകൂടി ജനുവരി 6വരെയും അപേക്ഷ സമർപ്പിക്കാവുന്നതാണ് .