കേരളസർവകലാശാലയുടെ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ,ബി.എ, ബി.എസ് സി, ബി. കോം ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ ജനുവരി 3 വരെയും പിഴയോടെ ജനുവരി 10 വരെയും അപേക്ഷിക്കാം. ഓലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക .