മഹാത്മഗാന്ധി സർവകലാശാല ഒക്ടോബർ 7 മുതൽ നടത്താനിരിക്കുന്ന നാലാം സെമസ്റ്റർ എം.എഡ് പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 27 വരെയും പിഴസഹിതം സെപ്റ്റംബർ 28 വരെയും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.mgu.ac.in