എം.ജി യൂണിവേഴ്സിറ്റി ഈ മാസം 19ന് ആരംഭിക്കാനിരിക്കുന്ന നാലാം സെമസ്റ്റർ ഐ.എം.സി.എ പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് പിഴകൂടാതെ ഒക്ടോബർ 12 വരെയും പിഴസഹിതം ഒക്ടോബർ 14വരെയും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.