കണ്ണൂർ സർവകലാശാല നടത്താനിരിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെൻററി/ഇംപ്രൂവ്മെൻറ് 2015 അഡ്മിഷൻ) പരീക്ഷകൾക്ക് ജനുവരി 5 വരെ പിഴയില്ലാതെയും ജനുവരി 7 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.