കേരളസര്‍വകലാശാല 2022 ജനുവരി 5 ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മെഡിക്കല്‍ സയന്‍സ് പരീക്ഷയ്ക്ക് പിഴകൂടാതെ ഈ മാസം 18 വരെയും പിഴയോടെ ഈ മാസം 24 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി സർവകലാശാലാ വെബ്സൈറ്റ് സന്ദർശിക്കുക.