പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:ഡപ്യൂട്ടി മാനേജർ,അസിസ്റ്റൻറ് മാനേജർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 19നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.powergrid.in