കേരളസര്‍വകലാശാല 2021 വര്‍ഷത്തെ പിഎച്ച്.ഡി. എന്‍ട്രന്‍സ് പരീക്ഷയ്ക്കുളള അപേക്ഷകള്‍ ക്ഷണിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 3 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. 2021 ഡിസംബര്‍ 4 നാണ് പരീക്ഷ നടത്തപ്പെടുക. താത്പര്യമുള്ള വിദ്യാർത്ഥികൾ നവംബര്‍ 17 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .