കേന്ദ്ര – വനം പരിസ്ഥിതി -കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിൻെറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ് നല്കുന്ന പിജി ഡിപ്ലോമ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10 .കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://iifm.ac.in