ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ടൈംസ് വേൾഡ് മീഡിയ ആൻഡ് ടെക്നോളജി സൊലൂഷൻസിൽ പി.എച്ച് പി ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിടെക്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 13നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.timesworld.com