ഗാൽടെക്ക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ പി.എച്ച്.പി ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:1 വർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ seakochin@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15 .