ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന പി.ഐ.ടി സൊലൂഷൻസിൽ അസോസിയേറ്റ് ഡാറ്റ അനലിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ enquiries@pitsolutions.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 1.