പട്ടികജാതി വികസന വകുപ്പിന് കീഴിലെ ബ്ലോക്ക്/മുനിസിപ്പാലിറ്റി/ കോർപറേഷൻ/പട്ടികജാതി വികസന ഓഫിസുകളിൽ പ്രമോട്ടറെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28നകം ജില്ലാ പട്ടികജാതി വികസന ഓഫിസർക്ക് സമർപ്പിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.