സാങ്കേതികവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ ഹൈസ്കൂളുകളിലേക്ക് 2022-23 അധ്യനവർഷത്തേക്കുള്ള പ്രവേശന നടപടികൾ തുടങ്ങി.കോവിഡ്-19 ൻെറ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിൽ നിന്ന് അപേക്ഷകൾ വിതരണം ചെയ്യുന്നതല്ല.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.polyadmission.org/ths