കേരളസർവകലാശാല ഈ വർഷം ആഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.എസ്.ബി.എസ്.ഡബ്ല്യൂ പ്രോഗ്രാമിൻെറ പ്രാക്ടിക്കൽ സെപ്റ്റംബർ 27 മുതൽ നടത്തപ്പെടുന്നതാണ്. അതാത് കോളേജുകളിൽ വെച്ചാകും പരീക്ഷ നടത്തപ്പെടുക.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.