കാലിക്കറ്റ് സർവകലാശാല നടത്തുന്ന രണ്ടാം സെമസ്റ്റർ എം.എസ് സി.സ്റ്റാറ്റിസ്റ്റിക്സ് ഏപ്രിൽ 2021 പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ ഈ മാസം 17 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.