തിരുവനന്തപുരം: കേരളസര്‍വകലാശാലയുടെ ഫ്യൂച്ചേഴ്സ് സയന്‍സ് വിഭാഗത്തില്‍ നടത്തുന്ന പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു . താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ അപേക്ഷ ഇ-മെയില്‍ വഴി അയയ്ക്കുക.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: www.keralauniversity.ac.in/jobs