ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസർ തസ്തികയിൽ ഒഴിവുകൾ.
ഒഴിവുള്ള വിഭാഗങ്ങൾ:ക്ലിനിക്കൽ ഓങ്കോളജി,പാലിയേറ്റിവ് കെയർ ആൻഡ് പെയിൻ റിലീഫ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.dsci.nic.in