ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ആർ.സി.ജി ഗ്ലോബൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിൽ പ്രോജക്ട് മാനേജർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിടെക്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr.india@rcggs.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 26.