പ്ലസ്ടു മുതല് യോഗ്യതയുള്ളവര്ക്ക് കേന്ദ്ര സര്ക്കാര് സ്ഥിര ജോലി നേടാന് അവസരം

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

കേന്ദ്ര സര്ക്കാരിന് കീഴില് JIPMER ല് ജോലി നേടാന് ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം. Jawaharlal Institute Of Postgraduate Medical Education And Research ഇപ്പോള് Junior Administrative Assistant, Dental Mechanic, Audiology Technician, Anaesthesia Technician, Dental Hygienist, Junior Translation Officer and others തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്ഥികളില് നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു മുതല് യോഗ്യത ഉള്ളവര്ക്ക് Junior Administrative Assistant, Dental Mechanic, Audiology Technician, Anaesthesia Technician, Dental Hygienist, Junior Translation Officer and others പോസ്റ്റുകളിലായി മൊത്തം 69 ഒഴിവുകളിലേക്ക് ഉദ്യോഗാര്ത്ഥികള്ക്ക് ഓണ്ലൈന് ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില് കേന്ദ്ര സര്ക്കാരിന്റെ കീഴില് ജോലി ആഗ്രഹിക്കുന്നവര്ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്ലൈന് ആയി 2023 ഫെബ്രുവരി 22 മുതല് 2023 മാര്ച്ച് 18 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്ത്ഥികള്  അപേക്ഷിക്കുക.Free photo group of scientists wearing lab coat working in laboratory while examining biochemistry sample in test tube and scientific instruments

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick