ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:ഫിനാൻഷ്യൽ കൺട്രോളർ,സീനിയർ ഫിനാൻസ് ഓഫിസർ,അസിസ്റ്റൻറ് ഡയറ്കടർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 19നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nielit.gov.in