കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Film and Television Institute of India ഇപ്പോള്‍ Group ‘B’ & ‘C’ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , പ്ലസ്ടു . ഡിഗ്രി, ഡിപ്ലോമ ഉള്ളവര്‍ക്ക് Group ‘B’ & ‘C’ പോസ്റ്റുകളിലായി മൊത്തം 84 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FTII ല്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഏപ്രില്‍ 30 മുതല്‍ 2023 മേയ് 29 വരെ അപേക്ഷിക്കാം.