തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫിസിയോതെറാപിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:2
യോഗ്യത:ഫിസിയോതെറാപ്പിയിൽ ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 2ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.sctimst.ac.in