കേരള സർവകലാശാലയിൽ ഫീൽഡ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
വിദ്യഭ്യാസ യോഗ്യത :ഒന്നാം ക്ലാസ് ബിഎസ് സി ബോട്ടണി
ശമ്പളം :15000 രൂപ
പ്രായപരിധി :28 വയസ്സ്
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.recruitkeralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.