ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഗുഡബിറ്റ്സ് ടെക് പ്രൈവറ്റ് ലിമിറ്റഡിൽ സീനിയർ ഫുൾസ്റ്റാക്ക് എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിടെക് ,മൂന്നുവർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@goodbits.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28.