ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഫേസസ് ഇന്ത്യ ടെക്നോളജി സൊലൂഷൻസിൽ പി. എച്ച്.പി.ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത: രണ്ടുവർഷത്തെ പ്രവൃത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.phases.dk