ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന എയ്റോ ഗ്ലോബൽ സോഫ്റ്റ് വേർ ലിമിറ്റഡിൽ ഫ്ലട്ടർ ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hiring@airoglobal.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.airoglobal.com