ബെംഗുളുരു : കർണാടകയിലെ അസീം പ്രേംജി സർവകലാശാല ജൂലൈയിൽ ആരംഭിക്കാനിരിക്കുന്ന
ബിഎസ് സി, ബിഎ, ബിഎസ് സി ഡ്യൂവൽ ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : www.azimpremjiuniversity.edu.in/ug