ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്, പിലാനി നൽകുന്ന എംഇ,എംഫാം കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രവേശനം എങ്ങനെയെല്ലാം?
ജൂൺ 2,3 തീയതികളിലായി നടത്തപ്പെടുന്ന ടെസ്റ്റിന് ശേഷമായിരിക്കും പ്രവേശത്തിന് അർഹയാവരെ തിരഞ്ഞെടുക്കുന്നത്.
താത്പര്യമുള്ളവർ ഈ മാസം 29നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.bitsadmission.com