കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ മെയ് 2021 ബി.എം.എസ്. ഹോട്ടല്‍ മാനേജ്മെന്റ്, ബി.എസ്സി. ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ് എന്നീ കോഴ്സുകളുടെ നവംബർ 5 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കല്‍ പരീക്ഷകൾ 15 ലേക്ക് മാറ്റിവച്ചതായി സർവകലാശാല അറിയിച്ചു.