കേരളസര്‍വകലാശാലയുടെ 2021 22 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബി.എഡ്. പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് http://www.admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ നവംബർ 3 നുള്ളിൽ കോളജുകളിൽ പ്രവേശനം നേടണം.