കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. കരിയര്‍ റിലേറ്റഡ് ബി.സി.എ. പരീക്ഷയുടെ പ്രായോഗിക പരീക്ഷ 2021 ഡിസംബര്‍ 1 മുതല്‍ 4 വരെ നടത്തുവാൻ തീരുമാനിച്ചു.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : www.keralauniversity.ac.in