തലശ്ശേരിയിലെ മലബാർ കാൻസർ സെൻററിൽ അസിസ്റ്റൻറ് ഫാർമസിസ്റ്റ്, റെസിഡൻറ് ഫാർമസിസ്റ്റ് (ട്രെയിനി ) എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 17 നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ് .
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.mcc.kerala.gov.in