സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ മെഡിക്കൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വകുപ്പുകൾ:റേഡിയോളജി,പാതോളജി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.centralcaolfields.in