ഈസ്റ്റേൺ കോൾ ഫീൽഡ്സിൽ മൈനിങ് സിർദാർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 313 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.easterncoal.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.