ഈസ്റ്റേൺ കോൾ ഫീൽഡ്സിൽ മൈനിങ് സിർദാർ തസ്തികയിൽ ഒഴിവുണ്ട്. ഈ തസ്തികയിൽ 313 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 20 മുതൽ മാർച്ച് 10 വരെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.easterncoal.gov.in